ദുബൈയില്‍ കാസര്‍കോട് വികസന സെമിനാര്‍ സംഘടിപ്പിച്ചു
Mar 12, 2017, 08:16 IST
ദുബൈ: (www.kasargodvartha.com 12.03.2017) കാസര്‍കോടിന്റെ വികസനം സാധ്യമാക്കുന്ന പദ്ധതികള്‍ ചര്‍ച്ച ചെയ്യാന്‍ ദുബൈയില്‍ എമിറേറ്റ്‌സ് ഹിന്ദുസ്ഥാന്‍ ഗ്രൂപ്പ് സെമിനാര്‍ സംഘടിപ്പിച്ചു. ഹിന്ദുസ്ഥാന്‍ ബില്‍ഡേഴ്‌സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ഡോ. മുഹമ്മദ് ഇബ്രാഹിം പാവൂര്‍ അധ്യക്ഷത വഹിച്ചു. നാലപ്പാട് എന്‍ എ മുഹമ്മദ്, യു എ ഇ വാണിജ്യ പ്രമുഖന്‍ സഈദ് ഉബൈദ് അല്‍ ഖുതുബി എന്നിവര്‍ അതിഥികളായിരുന്നു.
സഈദ് സൈഫുല്ലാഹ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ഡയറക്ടര്‍ എം എ ഖാലിദ് സ്വാഗതവും അഷ്‌റഫ് കര്‍ളെ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Dubai, Gulf, news, Seminar, Development project, Muhammed Rafi, Kasargod, Development Seminar, Kasargod development seminar conducted in Dubai
പി ബി ഗ്രൂപ്പ് ചെയര്‍മാന്‍ പി ബി അഹ്മദ്, വെല്‍ഫിറ്റ് ഗ്രൂപ് ചെയര്‍മാന്‍ യഹ്‌യ തളങ്കര, അല്‍ ഫലാഹ് ഗ്രൂപ്പ് ചെയര്‍മാന്‍ യൂസുഫ് അല്‍ ഫലാഹ്, എം ബി യൂസുഫ്, അബ്ദുല്ല സുബ്ബയ്യക്കട്ട, ശംസുദ്ദീന്‍ നെല്ലറ, പുന്നക്കന്‍ മുഹമ്മദ് അലി സംസാരിച്ചു. കാസര്‍കോട്ട് ആരംഭിക്കുന്ന പി ബി സെന്‍ട്രല്‍ മാളിന്റെ യു എ ഇയിലെ ആദ്യ പങ്കാളിത്ത രേഖ ജെ ആര്‍ ടി ജനറല്‍ ട്രേഡിംഗ് എം ഡി ഹിദായത്തുല്ലാഹ് ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് റാഫിയില്‍ നിന്ന് ഏറ്റുവാങ്ങി.