കാസര്‍കോട് ഖത്തര്‍ സംയുക്ത ജമാഅത്ത് ഭാരവാഹികള്‍
Nov 22, 2014, 10:36 IST
ദോഹ: (www.kasargodvartha.com 22.11.2014) കാസര്‍കോട് മുസ്ലിം ജമാഅത്തിന്റെ ജനറല്‍ ബോഡി യോഗം എം.പി ഷാഫി ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. വാര്‍ഷിക റിപോര്‍ട്ട് മഹമൂദ് പി.എ യും സാമ്പത്തിക റിപോര്‍ട്ട് ലുഖ്മാനുല്‍ ഹഖീമും അവതരിപ്പിച്ചു.
പ്രസിഡണ്ടായി യൂസഫ് ഹൈദറിനേയും, വൈസ് പ്രസിഡണ്ടുമാരായി മഹമൂദ് പി.എ, മുഹമ്മദ് മന്‍സൂര്‍, എം.പി ഷാഹിന്‍, ഇഖ്ബാല്‍ ആനബാഗിലു എന്നിവരെ തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി ലുഖ്മാനുല്‍ ഹഖീമിനെയും സെക്രട്ടറിമാരായി സത്താര്‍ നെല്ലിക്കുന്ന്, ആദം കുഞ്ഞി, അബ്ദുല്ല ത്രീസ്റ്റാര്‍, ഫൈസല്‍ ഫില്ലി എന്നിവരെ തിരഞ്ഞെടുത്തു.
ഹാരിസ് വി.എസ് ട്രഷറര്‍. മുഖ്യരക്ഷാധികാരിയായി എം.പി മുഹമ്മദ് ഷാഫിയെയും രക്ഷാധികാരികളായി ഇ.ടി കരീം, എം.പി ഹമീദ്, അബ്ദുല്‍ ഷുക്കൂര്‍ എന്നിവരെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് ഫൈസല്‍ മൊയ്തീന്‍, മന്‍സൂര്‍ മുഹമ്മദ് എന്നിവര്‍ നിയന്ത്രിച്ചു. പി.എ മുഹമ്മദ് സ്വാഗതവും ലുഖ്മാനുല്‍ ഹഖീം നന്ദിയും പറഞ്ഞു.
Also Read:
പോത്തുകള്‍ ഏറ്റുമുട്ടി; മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടു
Keywords: Doha, Gulf, Jamaath, Control, Elected, Office bearers, Report, Kasaragod qatar jamaath office bearers.
Advertisement: