കാസര്‍കോട് സ്വദേശി സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു
Dec 25, 2018, 10:44 IST
റിയാദ്: (www.kasargodvartha.com 25.12.2018) കാസര്‍കോട് സ്വദേശി സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മൊഗ്രാല്‍ പെര്‍വാര്‍ഡിലെ പരേതരായ ഇസ്മാഈല്‍- നബീസ ദമ്പതികളുടെ മകന്‍ അബ്ദുല്‍ കരീം (46) ആണ് മരിച്ചത്.
25 വര്‍ഷമായി ശമാലിയ ശാറയിലെ റബിയ്യ ബേക്കറി ജീവനക്കാരനായിരുന്നു. താമസസ്ഥലത്തു വെച്ച് കരീമിന് നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞുവീണ് മരണം സംഭവിക്കുകയുമായിരുന്നു.
ഭാര്യ: ഉമൈബ. സഹോദരങ്ങള്‍: റഫീഖ്, അഷ്‌റഫ്, അബൂബക്കര്‍, ഹനീഫ, ആയിശ, ബീവി, ഖദീജ, മൈമൂന, അസ്മ, സുഹറ. മൃതദേഹം സൗദിയില്‍ തന്നെ ഖബറക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Keywords: Kasaragod, Kerala, news, Gulf, Death, Obituary, Top-Headlines, Kasaragod native died in Saudi
< !- START disable copy paste -->