കാസര്‍കോട് സ്വദേശി ദുബൈയില്‍ മരണപ്പെട്ടു
Jul 21, 2018, 12:12 IST
ദുബൈ: (www.kasargodvartha.com 21.07.2018) കാസര്‍കോട് സ്വദേശി ദുബൈയില്‍ മരണപ്പെട്ടു. ചൂരിയിലെ മുഹമ്മദ് ഷാഫി (57) ആണ് മരണപ്പെട്ടത്. ചൂരിയിലെ ഹസൈനാര്‍ ചൂരി- ആഇശ ദമ്പതികളുടെ മകനാണ്. അസുഖത്തെ തുടര്‍ന്ന് ദുബൈയിലെ റാഷിദിയ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. വെള്ളിയാഴ്ച രാത്രി 7.30 മണിയോടെയാണ് മരണപ്പെട്ടത്.
ഭാര്യ: ആഇശ. മക്കള്‍: ഷാഫിസ, സിബാര്‍, ഖദീജത്ത് ഷംന, ഹസന്‍ സിനാന്‍, അബ്ദുല്ല ത്വല്‍ഹത്ത്. മരുമകന്‍: ബിലാല്‍ പുത്തൂര്‍ (അബൂദാബി). സഹോദരങ്ങള്‍: റസാഖ്, അബൂബക്കര്‍, അബു, ആബിദ്, ഷഫീര്‍, സുബൈദ, ഫൗസിയ, സാഹിറ, സഫരിയ്യ. മൃതദേഹം ദുബൈയില്‍ തന്നെ ഖബറടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Gulf, Death, Obituary, Dubai, Kasaragod native died in Dubai
< !- START disable copy paste -->