കാസര്‍കോട് സ്വദേശി അബുദാബിയില്‍ മരിച്ചു
Apr 22, 2020, 14:20 IST
അബുദാബി: (www.kasargodvartha.com 22.04.2020) രണ്ട് വര്‍ഷം മുമ്പ് ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞ കാസര്‍കോട് സ്വദേശി അബുദാബിയില്‍ മരിച്ചു. മധൂര്‍ പുളിക്കൂറിലെ ഹസന്‍കുട്ടി- മറിയുമ്മ ദമ്പതികളുടെ മകന്‍ എം എച്ച് മൊയ്തീന്‍ കുട്ടി (65) ആണ് മരിച്ചത്. രണ്ട് വര്‍ഷം മുമ്പ് അബുദാബി അല്‍-അലിയ ആശുപത്രിയില്‍ ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയായിരുന്നു.
ഇതിനിടെ ബുധനാഴ്ച രാവിലെ നെഞ്ച് വേദന അനുഭവപ്പെട്ട് മരണപ്പെടുകയായിരുന്നു. മൃതദേഹം അബുദാബിയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അസുഖവിവരമറിഞ്ഞ് ബന്ധുക്കള്‍ കുടുംബസമേതം അബുദാബിയില്‍ വന്ന് താമസിച്ചിരുന്നു.
ഭാര്യ: ബീഫാത്വിമ. മക്കള്‍: ഹസന്‍ സിനാന്‍, സ്വലാഹുദ്ദീന്‍, ഫര്‍സീന. മരുമകന്‍: റഫീഖ് മുളിയാര്‍ സഹോദരങ്ങള്‍: എം എച്ച് മുഹമ്മദ്, അബ്ദുര്‍ റഹ് മാന്‍, ജമീല, സുഹറ, സുബൈദ.
Keywords: Kasaragod, Abudhabi, Kerala, Gulf, News, Death, Natives, Madhur, Kasaragod native died in Abudhabi