കാസര്‍കോട് ജില്ലാ സോഷ്യല്‍ ഫോറം ജൂബൈല്‍ കമ്മറ്റി നിലവില്‍ വന്നു
Dec 16, 2014, 16:01 IST
അല്‍ ജുബൈല്‍: (www.kasargodvartha.com 16.08.2014) കാസര്‍കോട് ജില്ലാ സോഷ്യല്‍ ഫോറം (കെ.ഡി.എസ്.എഫ്) ദമ്മാമിന് കീഴില്‍ ജുബൈല്‍ യൂണിറ്റ് കൂടി നിലവില്‍ വന്നു. ഗോള്‍ഡന്‍ സാന്‍ഡ് കോംപൗണ്ടില്‍ നടന്ന ഉദ്ഘാടനപരിപാടിയില്‍ സോഷ്യല്‍ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അബ്ദുല്‍ ഖാദര്‍ തെക്കില്‍ വിശദീകരിച്ചു.
പരിപാടി അബ്ദുല്‍ ഖാദര്‍ ചെങ്കള ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഖാദര്‍ അണങ്കൂര്‍, സാജു തെരുവത്ത് എന്നിവര്‍ പ്രസംഗിച്ചു. ബഷീര്‍ കണ്ണങ്കുളം സ്വാഗതം പറഞ്ഞു. കെ.ഡി.എസ്.എഫ്. ജുബൈല്‍ യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു.
അബ്ദുല്‍ സമദ് കളനാട് (ഓര്‍ഗനൈസേഷന്‍ അഡൈ്വസര്‍), അബ്ദുല്‍ കരീം (പ്രസിഡന്റ്), ബഷീര്‍ കണ്ണങ്കുളം(സെക്ട്രട്ടറി), ഇര്‍ഷാദ് കളനാട്(ട്രഷറര്‍), ഷാഹുല്‍ ഹമീദ്, ഫിറോസ് ചൂരി, സിഎച്ച് സാജി മുഹമ്മദ് (വൈസ് പ്രസിഡന്റുമാര്‍), അഷ്‌റഫ് ചൂരി, ഫിറോസ് മുഹമ്മദ് ചാലിങ്കാല്‍, അഷ്‌റഫ് കോട്ടക്കുന്ന് (ജോയിന്റ് സെക്ടട്ടറിമാര്‍), കെ. മുഹമ്മദ്, ടികെ ഇര്‍ഷാദ്, അഷ്‌റഫ് പട് ള, എംടി അബ്ദുല്ല, റഷീദ് മേല്‍പറമ്പ്, ജാവിദ് അബ്ദുല്‍ ഖാദര്‍, പിഎ ഹാരിസ് (എക്‌സിക്യുട്ടിവ് കമ്മറ്റി അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.