കാസര്‍കോട് ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് ലോഗോ പ്രകാശനം ചെയ്തു
Nov 3, 2015, 10:00 IST
ദുബൈ: (www.kasargodvartha.com 03/11/2015) കാസര്‍കോട് ജില്ലയിലെ പ്രമുഖരായ 16 ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പ്രഥമ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് നവംബര്‍ ആറിന് ഷാര്‍ജ അല്‍ബതായ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കും. ഞായറാഴ്ച ദുബൈ ദേര മലബാര്‍ ഹോട്ടലില്‍ വര്‍ണശഭളമായ ചടങ്ങില്‍ ദീനാര്‍ ട്രാവല്‍സ് ഉടമ ഫൈസലിന് ടൂര്‍ണമെന്റ് ചെയര്‍മാന്‍ ഇസ്തിയാക് ഹുസൈന്‍ ലോഗോ നല്‍കി പ്രകാശനം ചെയ്തു.
ജില്ലയിലെ ക്രിക്കറ്റ് പ്രേമികളെ ഒരു കുടക്കീഴില്‍ കൊണ്ട് വരികയാണ് ടൂര്‍ണമെന്റിന്റെ ലക്ഷ്യമെന്ന് സംഘാടകരായ മന്‍സൂര്‍ ചൂരി, തൗഫീഖ്, ഇസ്തിയാക്, നവാസ് ബ്ലൈസ്, അബ്ദുല്‍ ഖാദര്‍ എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
Keywords : Kasaragod Premier League 2015, Dubai, Sharjah, Diera, Cricket, Amasc Santhosh Nagar, Deenar, Kasrottar, KPL 2015, Sports.