city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഞ്ഞങ്ങാട് സ്വദേശി കുവൈത്തില്‍ കുഴഞ്ഞുവീണ് മരിച്ചു

കുവൈത്ത്: (www.kasargodvartha.com 26.04.2016) കുവൈത്ത് ഫര്‍വാനിയയില്‍ കാഞ്ഞങ്ങാട് തെക്കുപുറം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. തെക്കുപുറത്തെ അഹ് മദ് - ആഇശ ഫാത്വിമ ദമ്പതികളുടെ മകന്‍ ചേനോത്ത് മുസ്തഫ (45)യാണ് മരിച്ചത്.

മുസ്തഫയുടെ കുടുംബം ഇപ്പോള്‍ കാഞ്ഞങ്ങാട് ആവിയിലാണ് താമസിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ടാണ് മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തിവരികയാണ്. ഭാര്യ: നിഷാന. മക്കള്‍: നഫീസ് (18), സന (11). മൃതദേഹം കുവൈത്ത് ഫര്‍വാനിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കാഞ്ഞങ്ങാട് സ്വദേശി കുവൈത്തില്‍ കുഴഞ്ഞുവീണ് മരിച്ചു


Keywords : Kuwait, Death, Kanhangad, Kasaragod, Hospital, Gulf, Musthafa.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia