ജിദാലി ഏരിയ കെ എം സി സി വനിതാ വിംഗ് ഭാരവാഹികള്‍
Apr 12, 2017, 09:31 IST
മനാമ: (www.kasargodvartha.com 12/04/2017) ബഹ്‌റൈന്‍ കെ എം സി സി ജിദാലി ഏരിയാ കമ്മിറ്റിക്ക് കീഴില്‍ വനിതാ വിംഗ് ഭാരവാഹികളെ തെരഞ്ഞെടുത്തു. സൗദ മുസ്തഫ പ്രസിഡന്റായും ഹുസ്‌ന അബ്ദുല്ല ജനറല്‍ സെക്രട്ടറിയായും ഫരീദാ സലീഖ് ട്രഷറര്‍ ആയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: വാഹിദ മൊയ്തീന്‍, സുഫൈജ (വൈസ് പ്രസിഡന്റുമാര്‍), റജീന ഇബ്രാഹിം, ഷാഹിദാ അലി (ജോയിന്റ് സെക്രട്ടറിമാര്‍).
ബഹ്‌റൈന്‍ കെ എം സി സി ക്ക് കീഴിലുള്ള ആദ്യ ഏരിയാ വനിതാ വിംഗാണ് ജിദാലി ഏരിയാ കമ്മിറ്റിക്ക് കീഴില്‍ രുപം കൊണ്ടത്. ജിദാലി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ വെച്ച് സംസ്ഥാന പ്രസിഡന്റ് എസ് വി ജലീല്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു.
ഏരിയാ കെ എം സി സി പ്രസിഡന്റ് സലീഖ് വില്ല്യാപ്പള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ഹസൈനാര്‍ കളത്തിങ്കല്‍, സിദ്ദീഖ്, ടി പി മുഹമ്മദലി, മുസ്തഫ ഹുറ തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി തസ്ലീം ദേളി സ്വാഗതവും ശിഹാബ് നിലമ്പൂര്‍ നന്ദിയും പറഞ്ഞു.
Keywords: news, Gulf, Manama, KMCC, Women, Office- Bearers, Bahrain, Committee, Jidali area, Meeting.