ഖത്തര്‍ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി ഇസ്ലാമിക് ക്വിസ് മത്സരം: അഹ് മദ് സുബൈറിന് ഒന്നാം സ്ഥാനം
Jun 25, 2016, 11:30 IST
കുവൈത്ത്: (www.kasargodvartha.com 25/06/2016) ഖത്തര്‍ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റിയും ജില്ലാ സി എച്ച് സെന്റര്‍ കമ്മിറ്റിയും സംയുക്തമായി നടത്തിയ ഇഫ്താര്‍ സംഗമത്തോടനുബന്ദിച്ച് നടന്ന ഇസ്ലാമിക് ക്വിസ് മത്സരത്തില്‍ അഹമ്മദ് സുബൈര്‍ ജേതാവായി. ഇഖ്ബാല്‍ രണ്ടും, റെഹാന്‍ മൂന്നും സ്ഥാനം നേടി.
അഹ് മദ് സുബൈറിന് ജില്ലാ പ്രസിഡണ്ടും സി എച്ച് സെന്റര്‍ കമ്മിറ്റി ചെയര്‍മാനുമായ ലുഖ്മാനുല്‍ ഹകീം ഉപഹാരം നല്‍കി. രണ്ടാം സമ്മാനം കരസ്ഥമാക്കിയ ഇഖ്ബാലിന് ജില്ലാ സെക്രട്ടറി സാദിഖ് പാക്യാരയും, മൂന്നാം സമ്മാനം നേടിയ റെഹാന് ജില്ലാ ട്രഷറര്‍ ശംസുദ്ദീന്‍ ഉദിനൂരും ഉപഹാരം സമ്മാനിച്ചു.
ക്വിസ് മത്സരത്തിന് നേതൃത്വം നല്‍കിയ അഹ് മദ് റഷീഖ് ഹുദവിക്ക് ജില്ലാ സീനിയര്‍ നേതാവ് എം ടി പി മുഹമ്മദ് കുഞ്ഞി ഉപഹാരം നല്‍കി ആദരിച്ചു. ജില്ലാ പ്രസിഡണ്ട് ലുഖ്മാനുല്‍ ഹകീം അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ സെക്രട്ടറി സാദിഖ് പാക്യാര സ്വാതവും ബഷീര്‍ ചെര്‍ക്കള നന്ദിയും പറഞ്ഞു.
Keywords : Qatar, KMCC, Gulf, Quiz, Competition, Winners, Lukmanul Hakeem, Ahmed Subair, Iqbal, Rehan.