സനാഇയ ഏരിയ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
Jul 4, 2012, 08:49 IST
![]() |
| Sulaiman, Noushad, Majeed |
യോഗത്തില്‍ സനാഇയയിലെ ക്യാമ്പുകള്‍ കന്ദ്രീരിച്ച് ആരോഗ്യ ബോധവല്‍ക്കരണ ക്യാമ്പയിനും വ്യക്തിത്വ വികസന പരിപാടികളും നടത്തും. ഉബൈദ് അരീക്കോട് അദ്ധ്യക്ഷത വഹിച്ചു. അഷ്‌റഫ് കൊണ്ടോട്ടി സ്വാഗതവും, ബഷീര്‍ വേങ്ങര നന്ദിയും പറഞ്ഞു.
Keywords: India Fraternity Forum, Sanaeya new Bearers, Jeddah, Gulf







