city-gold-ad-for-blogger

ഇബ്‌റാഹിം ബേവിഞ്ച യുഎഇയിലേക്ക്

ഇബ്‌റാഹിം ബേവിഞ്ച യുഎഇയിലേക്ക്
കാസര്‍കോട്: പ്രമുഖ എഴുത്തുകാരനും കോളമിസ്റ്റുമായ ഇബ്‌റാഹിം ബേവിഞ്ച സ്വകാര്യ സന്ദര്‍ശനത്തിനായി യുഇയിലേക്ക്. തിങ്കളാഴ്ച രാത്രി 9.30ന് മംഗലപുരത്ത് നിന്നും എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ ഷാര്‍ജയിലേക്ക് പുറപ്പെടും. ഒരുമാസത്തോളം യുഎഇയില്‍ ചിലവഴിക്കുന്ന അദ്ദേഹം മകള്‍ ശബാനയുടെ വീട്ടിലായിരിക്കും താമസിക്കുക. ബന്ധപ്പെടേണ്ട നമ്പര്‍ 000971502437675.

Keywords: Ibrahim Bavinja, UAE, Sharjah, visits, kasaragod, Ibrahim Bavinja goes to UAE

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia