city-gold-ad-for-blogger

ഹൈവേ പാണലം ഗള്‍ഫ് പ്രീമിയര്‍ ലീഗ് ലോഗോ പ്രകാശനം ചെയ്തു

ഷാര്‍ജ: (www.kasargodvartha.com 01/03/2016) മാര്‍ച്ച് 10 ന് ഷാര്‍ജയിലെ അല്‍ബത്തായ ക്രിക്കറ്റ് ഗൗണ്ടില്‍ നടക്കുന്ന ഹൈവേ പാണലം ഗള്‍ഫ് പ്രീമിയര്‍ ലീഗിന്റെ ലോഗോ പ്രകാശനം പ്രമുഖ വ്യവസായി ഹസൈനാര്‍ ഹാജി ക്ലബ്ബ് പ്രസിഡണ്ട് സിനാന്‍ പാണലത്തിന് നല്‍കി നിര്‍വഹിച്ചു.

ഷാര്‍ജയിലെ സോപിന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ 786 ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി പാണലം ക്ലബ്ബ് ഭാരവാഹികളായ ആരിഫ്, അഷ്‌റഫ്, റിയാസ്, നൂറുദ്ധീന്‍ അന്‍വര്‍ മന്‍സൂര്‍ ആശിഖ് എന്നിവര്‍ പങ്കെടുത്തു.

ഹൈവേ പാണലം ഗള്‍ഫ് പ്രീമിയര്‍ ലീഗ് ലോഗോ പ്രകാശനം ചെയ്തു

Keywords : Sharjah, Cricket Tournament, Sports, Gulf, Logo, High Way Panalam.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia