city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെര്‍ക്കള സ്വദേശി കുവൈത്തില്‍ മരിച്ചു

ചെര്‍ക്കള സ്വദേശി കുവൈത്തില്‍ മരിച്ചുകാസര്‍കോട് /കുവൈത്ത്: കുവൈത്തിലെ ഹോട്ടല്‍ തൊഴിലാളിയും ചെര്‍ക്കള സ്വദേശിയുമായ മുഹമ്മദ് റഫീഖ്(37) നിര്യാതനായി. കഴിഞ്ഞ എട്ടുവര്‍ഷമായി കുവൈത്തിലെത്തിയിട്ട്. ഹൃദയാഘാതമാണ് മരണകാരണം. പരേതനായ ഹുസൈനിന്റെയും ആസ്യുമ്മ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ മൊഗ്രാല്‍ സ്വദേശിനി ഫസീല. മക്കള്‍: റഫ്‌സാന, റുക്‌സാന, റസ്മിയ, ഗഫൂര്‍. സഹോദരങ്ങള്‍: റഹീം(കുവൈത്ത്), നസീറ, ഫരീദ, ഹസീന.
മൃതദേഹം നാട്ടിലെത്തിക്കും.

Keywords: Kasaragod, Cherkala, Kuwait, Obituary
 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia