ജിംഖാന ഗള്‍ഫ് ഘടകം ഗസല്‍ സന്ധ്യ
Feb 13, 2012, 12:42 IST
പ്രവാസ ലോകത്തെ പ്രശസ്ത ഗസല്‍ ഗായകരായ മുഹമ്മദ് ഷഫീഖ്, നിയാസ് കണ്ണൂര്‍ ,സ്വരലയ എന്നിവര്‍ അവതരിപ്പിക്കുന്ന ഗസല്‍ സന്ധ്യ ഫെബ്രുവരി പതിനേഴാം തീയതി വെള്ളിയാഴ്ച് അഞ്ചു മണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പ്രവേശനം സൗജന്യമായിരിക്കും.
എല്ലാ സംഗീത പ്രേമികളേയും ഗസല്‍ സന്ധ്യയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
Keywords: Gazal night, Gymkhana Melparamba, Dubai