ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ അനുസ്മരണം 19ന്
Jan 19, 2015, 09:12 IST
ദുബൈ: (www.kasargodvartha.com 19/01/2015) ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ അനുസ്മരണവും പ്രാര്‍ത്ഥനാ സംഗമവും 19ന് നടക്കും.
രാത്രി ഒമ്പത് മണിക്ക് അല്‍ ബാറാഹ കെ.എം.സി.സി ഹാളില്‍ നടക്കുന്ന അനുസ്മരണ പരിപാടിയില്‍ പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ അടക്കം പ്രവാസ മേഖലയിലെ മത - സാമൂഹിക - സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
രാത്രി ഒമ്പത് മണിക്ക് അല്‍ ബാറാഹ കെ.എം.സി.സി ഹാളില്‍ നടക്കുന്ന അനുസ്മരണ പരിപാടിയില്‍ പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ അടക്കം പ്രവാസ മേഖലയിലെ മത - സാമൂഹിക - സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
Keywords : Remembrance, Kasaragod, Kerala, Gulf, KMCC, Gulf, Muslim-league, Golden Abdul Kader.