ജി.സി.സി ചെങ്കള കെഎംസിസി സി.എച്ച് സെന്റര്‍ ഖത്തര്‍ ചാപ്റ്റര്‍ ഭാരവാഹികള്‍
Dec 20, 2015, 09:00 IST
ദോഹ: (www.kasargodvartha.com 20/12/2015) ജി.സി.സി ചെങ്കള പഞ്ചായത്ത് സി.എച്ച് സെന്റര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴില്‍ ഖത്തര്‍ ചാപ്റ്റര്‍ നിലവില്‍ വന്നു. ഖത്തര്‍ ചാപ്റ്റര്‍ പ്രഥമ യോഗം സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് ബഷീര്‍ ചെര്‍ക്കള അധ്യക്ഷത വഹിച്ചു. ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് മൊയ്തീന്‍ ആദൂര്‍ ഉദ്ഘാടനം ചെയ്തു.
സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഷാനിഫ് പൈക്ക സ്വാഗതം പറഞ്ഞു. നൗഫല്‍ മല്ലം,അലി ചേരൂര്‍ പ്രസംഗിച്ചു. അബ്ദുല്‍ റഷീദ് ബാലടുക്ക നന്ദി പറഞ്ഞു. രോഗ പീഡകളില്‍ ചികിത്സയും സാന്ത്വനവും പരിചരണവും ലഭ്യമാക്കുന്നതിനൊപ്പം, ജീവിത ശൈലീ രോഗങ്ങളില്‍ നിന്ന് ജനങ്ങളെ ബോധവാന്‍മാരാക്കുകയും, എന്‍ഡോസള്‍ഫാന്‍ രോഗികളടക്കമുള്ളവര്‍ക്ക് സഹായമൊരുക്കുകയും ചെയ്യുകയും, ക്യാന്‍സര്‍ രോഗ നിര്‍ണയമടക്കമുള്ള സൗകര്യങ്ങളും ഒരുക്കി നാട്ടില്‍ ആശാ കേന്ദ്രമൊരുക്കുകയാണ് സെന്റര്‍ ലക്ഷ്യം വെക്കുന്നത്.
ഭാരവാഹികള്‍: മൊയ്തീന്‍ ആദൂര്‍, ബഷീര്‍ ചെര്‍ക്കള, ഷാനിഫ് പൈക്ക (രക്ഷാധികാരികള്‍). അലി ചേരൂര്‍ (പ്രസിഡണ്ട്), നൗഫല്‍ മല്ലം (ജനറല്‍ സെക്രട്ടറി), അബ്ദുല്‍ റഷീദ് ബാലടുക്ക (ട്രഷറര്‍), ജമാല്‍ പൈക്ക, അബ്ദുര്‍ റഹ് മാന്‍ കപ്പനടുക്കം, അഷ്‌റഫ് നെല്ലിക്കട്ട, ബഷീര്‍ ബംബ്രാണി (വൈസ് പ്രസിഡണ്ടുമാര്‍), നൗഷാദ് കെ.ഇ ബാലടുക്ക, റഹീം ജിം പൈക്ക, ഷെഹറാന്‍ സി.എച്ച്, യാസിര്‍ അറാഫത്ത് ചേരൂര്‍ (ജോയിന്റ് സെക്രട്ടറിമാര്‍).
Keywords : Doha, Gulf, Committee-office, Office- Bearers, Cherkala, KMCC, CH Center.