മത്സരയോട്ടം; അല്‍ ഐനില്‍ കാറുകള്‍ അപകടത്തില്‍പെട്ട് 4 മരണം
May 9, 2019, 12:57 IST
അല്‍ഐന്‍: (www.kasargodvartha.com 09.05.2019) മത്സരയോട്ടത്തിനിടെ അല്‍ ഐനില്‍ കാറുകള്‍ അപകടത്തില്‍പെട്ട് നാലു പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച വൈകിട്ട് അല്‍ ഐന്‍ അല്‍ നാസിരിയ്യ റോഡിലാണ് അപകടമുണ്ടായത്. രണ്ട് കാറുകള്‍ തമ്മിലുള്ള മത്സരയോട്ടം ദുരന്തത്തില്‍ കലാശിക്കുകയായിരുന്നു.
അമിതവേഗതയില്‍ ഓടിച്ചു വന്ന കാറുകളിലൊന്ന് ട്രാക്ക് മാറി റോഡരികിലെ വൈദ്യുതി കാലില്‍ ഇടിക്കുകയായിരുന്നു. ഈ അപകടത്തില്‍ ഡ്രൈവറും കാറിലുണ്ടായിരുന്നയാളും മരിച്ചു. രണ്ടാമത്തെ കാര്‍ റോഡിന് കുറുകെ അനുവദനീയമായ സ്ഥലത്ത് കടക്കുകയായിരുന്ന രണ്ട് യുവതികളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. യുവതികള്‍ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. അപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Top-Headlines, Gulf, Death, Accidental-Death, Four people die in Al Ain accident; modified racing vehicles involved: Abu Dhabi police
< !- START disable copy paste -->
Keywords: News, Top-Headlines, Gulf, Death, Accidental-Death, Four people die in Al Ain accident; modified racing vehicles involved: Abu Dhabi police
< !- START disable copy paste -->