'പോരാട്ടം 2014' രാഷ്ട്രീയ സംവാദം ശ്രദ്ധേയമായി
Mar 31, 2014, 09:00 IST
ജിദ്ദ: (www.kasargodvartha.com 31.03.2014)ലോക്‌സഭ ഇലക്ഷന് മുന്നോടിയായി പ്രവാസി സംഘടനാ പ്രതിനിധികള്‍ക്ക് തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കാന്‍ അവസരമൊരുക്കി ജിദ്ദ നവോദയ യാമ്പു ഏരിയ കമ്മിറ്റി പോരാട്ടം 2014 എന്ന പേരില്‍ രാഷ്ട്രീയ സംവാദം സംഘടിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് ഒമ്പത് മണിമുതല്‍ കേരള ഹൗസ് അങ്കണത്തില്‍ നടന്ന സംവാദം രാത്രി 12 മണിവരെ നീണ്ടു നിന്നു.
സംവാദം യാമ്പു ഏരിയ പ്രസിഡണ്ട് ശശിധരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സാബു വെളിയം സ്വാഗതം പറഞ്ഞു. പ്രവാസി സംഘടന പ്രതിനിധികളായ ബേബി (നവോദയ) സിദ്ദീഖ് അക്ബര്‍ (ഒ.ഐ.സി.സി), അക്ബര്‍ (കെ.എം.സി.സി) ജാബിര്‍ വാണിയമ്പലം (യൂത്ത് ഇന്ത്യ മിയൗ) എന്നിവര്‍ പ്രവാസികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു. യാമ്പുവില്‍ ആദ്യമായി ആണ് പ്രവാസികള്‍ക്കിടയില്‍ ഇത്തരം ഒരു ചര്‍ച്ച സംഘടിപ്പിക്കുന്നത്. ചര്‍ച്ച യാമ്പു ഏരിയ കമ്മിറ്റി അംഗം വെളിയം ഹാരിസ് നിയന്ത്രിച്ചു. യൂസഫ് നന്ദി പറഞ്ഞു.

Keywords : Gulf, Debate, Jiddah, Fight 2014 political debate, Programme.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍