എരിയാല്‍ ജമാഅത്ത് സാരഥികള്‍ക്ക് ഇ വൈ സി സി സ്വീകരണം നല്കി
Mar 27, 2016, 09:30 IST
ദുബൈ: (www.kasargodvartha.com 27/03/2016) യു എ ഇ സന്ദര്‍ശനാര്‍ത്ഥം ദുബൈയില്‍ എത്തിയ എരിയാല്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് കെ ബി കുഞ്ഞാമു, ജനറല്‍ സെക്രട്ടറി അബു നവാസ്, ഭാരവാഹികളായ എ കെ ഷാഫി, ശംസു മാസ്കൊ, എ പി ജാഫര്‍ എന്നിവര്‍ക്ക് ദുബൈ ഹൗസ് ഓഫ് ഇ വൈ സി സിയില്‍ സ്വീകരണം നല്കി
ജംഷീര്‍ എരിയാല്‍ അധ്യക്ഷത വഹിച്ചു. ഹമീദ് എരിയാല്‍, സമീര്‍ പെരല്, എക്കു, മഹദ്, കെ എച്ച് സത്താര്‍, അലി അസ്കര്‍, റാഷിദ്, ഇംതിയാസ്, രിഫാഇ എന്നിവര്‍ സംബന്ധിച്ചു.
Keywords : Dubai, Eriyal, Jamaath-committee, Office- Bearers, Reception, Gulf, EYCC Eriyal .