ഈസ്‌ക് ഈച്ചിലിങ്കാല്‍ യു.എ.ഇ കമ്മിറ്റി ഭാരവാഹികള്‍
Oct 1, 2015, 09:30 IST
ഷാര്‍ജ: (www.kasargodvartha.com 01/10/2015) 2015 -16 വര്‍ഷത്തേക്കുള്ള ഈസ്‌ക് ഈച്ചിലിങ്കാല്‍ യു.എ.ഇ കമ്മിറ്റി രൂപവല്‍ക്കരിച്ചു. ഷാര്‍ജ ഗുവൈര്‍ മാര്‍ക്കറ്റില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ടായി ഷരീഫ് കെ.എ, സെക്രട്ടറിയായി ഷുഹൈബ് അബ്ദുല്ല, ട്രഷററായി എം.എ ഉസ്മാന്‍ എന്നിവരെ തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: റമീസ് ഇ.കെ (വൈസ് പ്രസിഡണ്ട്), അബ്ദുല്ല പടിഞ്ഞാര്‍ (ജോയിന്റ് സെക്രട്ടറി). റഹ് മാന്‍ ജാക്കി, സാജിദ് പാറ, ഫൈസല്‍ ഇ.കെ, മജീദ് ഡബിള്‍, ഷാഫി ഇ.കെ, അബ്ദുല്ല ഇ.കെ (യുഎഇ രക്ഷാധികാരികള്‍), നദീര്‍ എം.എ, മന്‍സൂര്‍ ഇ.കെ, അസ്ലം മുക്കുന്നോത്ത്, റഫീഖ് എം.കെ, അഷ്‌റഫ് ഇ.കെ, ഉബൈദ് ഇ.കെ (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍).
ക്ലബ്ബിന്റെ കീഴില്‍ ഈസ്‌ക് ചാരിറ്റി ട്രസ്റ്റ് രൂപവല്‍ക്കരിച്ച് സാമൂഹിക സേവന രംഗത്തും കലാ - കായിക രംഗത്തും കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ യോഗത്തില്‍ തീരുമാനമായി.

Keywords : Gulf, Committee, Kasaragod, Kerala, Udma, Easc Eachilingal, UAE Committee,Each Eachilingal new office bearers.