ദുബൈയില്‍ കാന്‍സര്‍ പരിശോധനക്കും ചികിത്സക്കും ഇനി ഇന്‍ഷുറന്‍സ് പരിരക്ഷ
Dec 11, 2017, 18:18 IST
ദുബൈ: (www.kasargodvartha.com 11.12.2017) ദുബൈയില്‍ കാന്‍സര്‍ പരിശോധനക്കും ചികിത്സക്കും ഇനി ഇന്‍ഷുറന്‍സ് പരിരക്ഷ. മൂന്നു തരം കാന്‍സര്‍ രോഗങ്ങളുടെ പരിശോധനക്കും ചികിത്സക്കുമാണ് ദുബൈയില്‍ ഇനി മുതല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നടപ്പിലാക്കുന്നത്. സ്തനം, കഴുത്ത്, മലാശയം എന്നിവിടങ്ങളില്‍ ബാധിക്കുന്ന കാന്‍സര്‍ ചികിത്സയാണ് ദുബൈ ആരോഗ്യ അതോറിറ്റി ഇന്‍ഷുറന്‍സ് ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനങ്ങളുമായി സഹകരിച്ച് സൗജന്യമായി ലഭ്യമാക്കുക.
ഗള്‍ഫ് മേഖലയില്‍ ഇതാദ്യമായാണ് സര്‍ക്കാര്‍ കാന്‍സര്‍ ചികിത്സക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നത്.
Keywords: Gulf, Dubai, health, Health-Department, Health-insurance, Cancer, World, news, Top-Headlines, Dubai’s insurance scheme to cover certain types of cancer