ദുബൈ-പാറപ്പള്ളി മുസ്ലിം ജമാഅത്ത് വാര്‍ഷിക ജനറല്‍ ബോഡി യോഗം മെയ് 31 ന്
May 21, 2013, 16:25 IST
ദുബൈ: പാറപ്പള്ളി മുസ്ലിം ജമാഅത്ത് ദുബൈ ശാഖാ ജനറല്‍ബോഡി യോഗം മെയ് 31ന് ഉച്ചയ്ക്ക് 1.30 മണിക്ക് കമ്മിറ്റി മെമ്പര്‍ പി.വി. ഹാരിസിന്റെ വസതിയില്‍ (ദേര അബുഹൈല്‍ സെന്ററിനു പിറകുവശം) ചേരും. പ്രസിഡന്റ് പി.വി. ഹനീഫിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സെക്രട്ടറി 2012-13 വര്‍ഷത്തെ വരവുചിലവു കണക്കും റിപോര്‍ട്ടും അവതരിപ്പിക്കും.
തുടര്‍ന്ന് അടുത്ത ഒരു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തക സമിതിയെ തെരഞ്ഞെടുക്കും. പാറപ്പള്ളി മുസ്ലിം ജമാഅത്ത് പരിധിയില്‍ നിന്ന് ദുബൈയിലുള്ള മുഴുവന്‍ അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കണമെന്ന് സെക്രട്ടറി കുഞ്ഞബ്ദുല്ല അമ്പലത്തറ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0558372706 (കുഞ്ഞബ്ദുല്ല), 0558570079 (ഹാരിസ്. പി.വി), 0503424438 (ഫൈസല്‍. പി.എം), 0508802113 (നാസര്‍. ടി.കെ), 0505789838
(ഹനീഫ്. പി.വി), 0555185401 (റഷീദ് മുനമ്പം) എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Keywords: Dubai-Parapally, Jamaath, Annual, General body, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News