ദുബായ് കെ.എം.സി.സി സൗജന്യ ഹെല്‍ത്ത് ക്യാമ്പ് ഉദ്ഘാടനം
Jan 21, 2012, 15:13 IST
ദുബായ് കെ.എം.സി.സി വെല്‍നെസ്സ് ഡ്രൈവ് രണ്ടാംഘട്ട സൗജന്യ ഹെല്‍ത്ത് ക്യാമ്പ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യ്തു. സി.എച്ച് നൂറുദ്ദീന്‍, ആര്‍. ശുക്കൂര്‍, എന്‍.എ കരീം തുടങ്ങിയവര്‍ സമീപം.
Keywords: KMCC, Dubai, Wellness drive, Panakkad Sayyid Munavarali Shihab Thangal, Kasaragodvartha, Kasaragodnews.