പി.എ.അബ്ബാസ് ഹാജി സ്മാരക ഗ്രന്ഥം ദുബൈ കെ.എം.സി.സി. പുറത്തിറക്കുന്നു.
Dec 22, 2015, 11:06 IST
ദുബൈ: (www.kasargodvartha.com 22/12/2015) ദുബൈ കെ.എം.സി.സി.യെ ജനകീയ പ്രസ്ഥാനമാക്കി മാറ്റുന്നതിനും സംഘടനക്ക് നിയമപരമായ അംഗീകാരം നേടിയെടുക്കുന്നതിനും നിസ്വാര്‍ത്ഥ സേവനങ്ങളര്‍പ്പിച്ച ദുബൈ കെ.എം.സി.സി. മുന്‍പ്രസിഡണ്ട് അന്തരിച്ച പി.എ. അബ്ബാസ് ഹാജിയുടെ ഓര്‍മ്മകള്‍ നിലനിര്‍ത്താനും അദ്ദേഹത്തിന്റെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്താനുമായി ദുബൈ കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി സ്മാരക ഗ്രന്ഥം പുറത്തിറക്കുന്നു.
അബ്ബാസ് ഹാജിക്കൊപ്പം സംഘടനാ രംഗത്ത് പ്രവര്‍ത്തിച്ചവരുടെയും അടുത്ത് ബന്ധമുണ്ടായിരുന്നവരുടെയും അനുഭവക്കുറിപ്പുകളും അപൂര്‍വ്വ ഫോട്ടോകളും ഡിസംബര്‍ 30 നകം abbashajismaranika@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ദുബൈ കെ.എം.സി.സി. ഓഫീസില്‍ നേരിട്ടോ ജനറല്‍ സെക്രട്ടറി ദുബൈ, കെ.എം.സി.സി, പി.ഒ. ബോക്‌സ് 55576 ദുബൈ എന്ന തപാല്‍ വിലാസത്തിലോ എത്തിക്കേണ്ടതാണെന്ന് ദുബൈ കെ.എം.സി.സി. പ്രസിഡണ്ട് പി.കെ.അന്‍വര്‍ നഹയും, ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടിയും അറിയിച്ചു. ഫോണ്‍: 0565894647.
സ്മരണികയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഷംസുദ്ദീന്‍ ബിന്‍ മുഹ് യുദ്ദീന്‍, ഡോ. പുത്തൂര്‍ റഹ് മാന്‍, ഇബ്രാഹിം എളേറ്റില്‍, യഹ് യ തളങ്കര, യു. അബ്ദുല്ല ഫാറൂഖി, ഹുസൈനാര്‍ ഹാജി എടച്ചാക്കൈ (രക്ഷാധികാരികള്‍), പി.കെ. അന്‍വര്‍ നഹ (ചെയര്‍മാന്‍), ഇബ്രാഹിം മുരിച്ചാണ്ടി (ജനറല്‍ കണ്‍വീനര്‍), എ.സി. ഇസ്മാഈല്‍ (ട്രഷറര്‍), ഇ. സാദിഖലി (എഡിറ്റര്‍), ഒ.കെ. ഇബ്രാഹിം, മുസ്തഫ തിരൂര്‍, മുഹമ്മദ് പട്ടാമ്പി, അഡ്വ. സാജിദ് അബൂബക്കര്‍, ഇസ്മാഈല്‍ ഏറാമല, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, ഹനീഫ് കല്‍മാട്ട (എഡി. ബോര്‍ഡ്) എന്നിവരെ തെരഞ്ഞെടുത്തു.

Keywords: Dubai, Gulf, Dubai-KMCC, Dubai KMCC to release P.A. Abbas Haji memorial book.