ദുബൈ കെഎംസിസി മീഞ്ച പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍
Oct 2, 2015, 09:00 IST
ദുബൈ: (www.kasargodvartha.com 02/10/2015) ദുബൈ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിക്ക് കീഴില്‍ മീഞ്ച പഞ്ചായത്ത് കമ്മിറ്റി നിലവില്‍ വന്നു. ദേര നായിഫില്‍ മണ്ഡലം കെഎംസിസി പ്രസിഡണ്ട് അയൂബ് ഉറുമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഹനീഫ് കല്‍മട്ട ഉദ്ഘാടനം ചെയ്തു. സാദിഖ് ചിനാലയെ മണ്ഡലം കമ്മിറ്റി സെക്രട്ടറിമാരില്‍ ഒരാളായി നിയമിക്കാന്‍ തീരുമാനിച്ചു.
ഭാരവാഹികള്‍: അബ്ദുര്‍ റഹ് മാന്‍ ബെജ്ജങ്കള (പ്രസിഡണ്ട്), അബ്ബാസ് ബേരിക്കെ (ജനറല്‍ സെക്രട്ടറി), അസീസ് ചിഗുര്‍പാത (ട്രഷറര്‍), അഷ്‌റഫ് ക്ലാസിക്ക് മുന്നിപ്പാടി, അമാന്‍ തലേക്കള, മുസ്തഫ കുളവയല്‍, ലത്വീഫ് തലെക്കള (വൈസ് പ്രസിഡണ്ടുമാര്‍), സുബൈര്‍ എ.കെ, അഷ്‌റഫ് മീയപദവു, നവാഫ് ബാളിയൂര്‍, ഫാറൂക്ക് മുന്നിപ്പാടി (സെക്രട്ടറിമാര്‍).
ഇര്‍ഫാന്‍ ഹാജി, സിദ്ദീഖ് ബാളിയൂര്‍, മുസ്തഫ മജിബൈല്‍, ഹമീദ് പാലാടി, എം.പി മൂസ പടത്തൂര്‍, അബ്ദുര്‍ റഹ് മാന്‍ ബാളിയൂര്‍ (ഉപദേശക സമിതി അംഗങ്ങള്‍). 20 പേരടങ്ങുന്ന പ്രവര്‍ത്തക സമിതിയെയും തെരഞ്ഞെടുത്തു.
യോഗത്തില്‍ ഷാഫി ഹാജി പൈവളികെ, അഡ്വ. ഇബ്രാഹിം ഖലീല്‍, ഡോ. ഇസ്മാഈല്‍ മൊഗ്രാല്‍, അബ്ദുര്‍ റഹ് മാന്‍ മള്ളങ്കൈ, അസീസ് ബള്ളൂര്‍, സുബൈര്‍ കുബണൂര്‍ തുടങ്ങിയ ജില്ലാ - മണ്ഡലം കെ.എം.സി.സി നേതാക്കള്‍ സംസാരിച്ചു.
Keywords : KMCC, Manjeshwaram, Committee, Kasaragod, Kerala, Gulf, Meenja, Dubai KMCC Meenja Panchayat committee office bearers.

സാദിഖ് ചിനാല |