ദുബൈ കെഎംസിസി കുംബടാജെ പഞ്ചായത്ത് കോര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍
Jan 8, 2017, 11:36 IST
ദുബൈ: (www.kasargodvartha.com 08/01/2017) ദുബൈ കെഎംസിസി കുംബടാജെ പഞ്ചായത്ത് കോര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ദുല്‍ റസ്സാഖ് ഹാജി ചെറൂണി (പ്രസിഡണ്ട്), ഷാഫി മാര്‍പ്പനടുക്കം (ജനറല്‍ സെക്രട്ടറി), വൈ ഹനീഫ കുംബടാജെ (വര്‍ക്കിംഗ് സെക്രട്ടറി), ലത്വീഫ് കുദിങ്കില (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ഇ കെ മുഹമ്മദ് ഹാജി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
മറ്റുഭാരവാഹികള്‍: അബ്ദുല്ല അലാബി ബെളിഞ്ചം, എം അബ്ദുര്‍ റഹ് മാന്‍ മാര്‍പ്പനടുക്കം, അബൂബക്കര്‍ പിഞ്ചാരം, ഇബ്രാഹിം ബി പി, സക്കരിയ്യ മരിക്കാനം, ഇബ്രാഹിം നജാത്ത് (വൈസ് പ്രസിഡണ്ടുമാര്‍), അദ്‌ലു അന്നട്ക്കം, ബഷീര്‍ മാര്‍പ്പനടുക്കം, ജലീല്‍ ജി കെ, ശരീഫ് ചെറൂണി, സിദ്ദീഖ് കെ എസ്, സിദ്ദീഖ് ബി എച്ച് (ജോയിന്‍ സെക്രട്ടറിമാര്‍).
ദുബൈ കെഎംസിസി കുംബടാജെ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഒരുമ-2017 സംഘടിപ്പിച്ചു. പരിപാടി ദുബൈ അല്‍ ബറഹ കെഎംസിസി ഹാളില്‍ നടന്നു. വിദ്യാഭ്യാസമേഖലയില്‍ കുംബടാജെ പഞ്ചായത്തിന്റെ പിന്നോക്കം ചര്‍ച്ച ചെയ്തു. പഞ്ചായത്തില്‍ അടിയന്തിരമായും മലയാളം മീഡിയം ഹൈസ്‌കൂള്‍ അനുവദിച്ച് കിട്ടുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്താന്‍ തീരുമാനിച്ചു. ജനുവരി 18ന് ദുബൈയില്‍ എത്തുന്ന പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്ക് നിവേദനം നല്‍കും.
ദുബൈ കുംബടാജെ പഞ്ചായത്ത് കെഎംസിസി പ്രസിഡണ്ട് അബ്ദുര്‍ റസാഖ് ചെറൂണി അധ്യക്ഷത വഹിച്ചു. ദുബൈ കെഎംസിസി ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി ഉദ്ഘാടനം ചെയ്തു. വൈ ഹനീഫ കുംബടാജെ സ്വാഗതം പറഞ്ഞു. ഇ കെ മുഹമ്മദ് ഹാജി പ്രാര്‍ത്ഥന നടത്തി. അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര മുഖ്യ പ്രഭാഷണം നടത്തി.
മുസ്ലിം ലീഗ് കുംബടാജെ പഞ്ചായത്ത് പ്രസിഡണ്ട് എം എ അബൂബക്കര്‍ മുഖ്യാതിഥിയായി. അജ്മാന്‍ കെഎംസിസി കാസര്‍കോട്് ജില്ലാ ജനറല്‍ സെക്രട്ടറി ഷാഫി മാര്‍പ്പനടുക്കം, ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ ട്രഷറര്‍ മുനീര്‍ ചെര്‍ക്കളം, കാസര്‍കോട് മണ്ഡലം നേതാക്കളായ സലാം കന്യപ്പാടി, പി ഡി നൂറുദ്ദീന്‍, ഫൈസല്‍ പട്ടേല്‍, അബ്ദുല്ല അലാബി ബെളിഞ്ചം, ബഷീര്‍ ബെളിഞ്ചം, അസീസ് കമാലിയ, ഐ പി എം ഇബ്രാഹിം സംസാരിച്ചു.
കുംബടാജെ പഞ്ചായത്ത് ദുബൈ കെഎംസിസിയുടെ ഉപഹാരം അബ്ദുര്‍ റസാഖ് ചെറൂണി എം എ അബൂബക്കറിന് നല്‍കി. ഇ കെ മുഹമ്മദ് ഷാള്‍ അണിയിച്ച് ആദരിച്ചു. ലത്വീഫ് കുദിങ്കില നന്ദി പറഞ്ഞു.
Keywords: Dubai, Dubai-KMCC, KMCC, Kumbadaje, Panchayath, Muslim-league, Meeting, inauguration, Office- Bearers, Gulf, Dubai KMCC Oruma 2017 conducted