ദുബൈ കെ.എം.സി.സി. ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍
Mar 24, 2015, 13:14 IST
ദുബൈ: (www.kasargodvartha.com 24/03/2015) ദുബൈ കെ.എം.സി.സി. ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി 2015-2018 വര്‍ഷത്തെക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക (പ്രസിഡണ്ട്), കെ.ജി.എന്‍. റൗഫ് (ജനറല്‍ സെക്രട്ടറി) അഹമദ് മിലിട്ടറി കളനാട് (ട്രഷറര്‍), താഹിര്‍ ഒറവങ്കര, സി.എ. ഫാറാസ്, ഷംസുദ്ദീന്‍ ചിറാക്കല്‍, അബ്ദുല്ല തായല്‍, സിദ്ദീഖ് ദേളി (വൈസ് പ്രസിഡണ്ടുമാര്‍), മുനീര്‍ പള്ളിപുറം, ബഷീര്‍ പെരുമ്പ, ഫൈസല്‍ ബന്താട്, ആഷിഖ് ബെണ്ടിച്ചാല്‍, അന്‍വര്‍ കീഴൂര്‍, അനസ് കട്ടകാല്‍ (ജോ. സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു.
ദൈര റാഫി ഹോട്ടലില്‍ ചേര്‍ന്ന കൗണ്‍സിലില്‍ യോഗത്തില്‍ മുഹമ്മദ് കുഞ്ഞി ചെമ്പരിക്കയുടെ അധ്യക്ഷതയില്‍ ദുബൈ കെ.എം.സി.സി. കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി ഉദ്ഘാടനം ചെയ്തു. ദുബൈ കെ.എം.സി.സി. ജില്ലാ ഉപദേശക സമിതി അധ്യക്ഷന്‍ എം.എ. മുഹമ്മദ് കുഞ്ഞി, ജില്ലാ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, ട്രഷറര്‍ മുനീര്‍ ചെര്‍ക്കള, ഖാദര്‍ ബെണ്ടിച്ചാല്‍, ടി.ആര്‍. ഹനീഫ്, ഉദുമ മണ്ഡലം നേതാക്കളായ മുനീര്‍ ബന്താട്, റഷീദ് ഹാജി കല്ലിങ്കാല്‍, മുഹമ്മദ് മാങ്ങാട്, റാഫി പള്ളിപ്പുറം, കെ.പി. അബ്ബാസ്, ഇല്യാസ് കട്ടക്കാല്‍, ഷബീര്‍ കീഴൂര്‍, റഫീഖ് മാങ്ങാട്, ഫൈസല്‍ പൊവ്വല്‍, മുജീബ് അയ്യങ്കോല്‍ കളനാട് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.
കെ.ജി.എന്‍. റൗഫ് സ്വാഗതവും ഷംസുദ്ദീന്‍ ചിറാക്കാല്‍ നന്ദിയും പറഞ്ഞു. 30 മാസത്തിനുള്ളില്‍ മൂന്ന് ബൈത്തു റഹ്മ പദ്ധതി പ്രകാരമുള്ള വീടുകളടക്കം 70 ലക്ഷത്തിന്റെ റിലീഫ് പ്രവര്‍ത്തനങ്ങളാണ് ദുബൈ കെ.എം.സി.സി. ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി നടത്തിയത്.
Keywords: Dubai KMCC, Chemnad Panchayath Committee, Office Bearers, Gulf, Dubai KMCC Chemnad Panchayath office bearers.
Advertisement:
ഞ്ചാ
ഉപദേശക സമിതി അംഗളായി ഹാജി അബ്ദുല്‍ ഹകീം കോഴിത്തിടില്‍ കളനാട്, ഹനീഫ മരവയല്‍, റഹ് മാന്‍ കൈനോത്ത്, എ.ആര്‍. അഷ്‌റഫ്, ഹനീഫ് കൂവത്തൊട്ടി, എ.കെ. സുലൈമാന്‍ എന്നിവരെയും തിരഞ്ഞെടുത്തു.