കാസര്‍കോട് ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ഡിസംബര്‍ ആദ്യവാരം ദുബൈയില്‍
Mar 26, 2016, 08:30 IST
ദുബൈ: (www.kasargodvartha.com 26/03/2016) ദുബൈയിലെ കാസര്‍കോട് നിവാസികളുടെ ഫുട്‌ബോള്‍ ടീമുകളെ ഉള്‍പ്പെടുത്തി ദുബൈ കാസര്‍കോട് ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ ഇന്ത്യ സ്‌പോര്‍ട്ട് ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. ദേര റാഫി ഹോട്ടലില്‍ നടന്ന യോഗത്തില്‍ യൂസുഫ് അല്‍ഫലാ അധ്യക്ഷത വഹിച്ചു.
കെ എം അബ്ബാസ് ഉദ്ഘാടനം ചെയ്തു. മൂസ ഷരീഫ്, ഹിദായത്തുല്ല മൊഗ്രാല്‍, ശക്കീല്‍ അബ്ദുല്ല, ശബീര്‍ കീഴൂര്‍, ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ്, സലീം മൊഗ്രാല്‍, റൗഫ് കെ ജി എന്‍, ഡോ. ഇസ്മാഈല്‍, റഹീം നെക്കര, ഫയാസ് കാപ്പില്‍, റാഫി പള്ളിപ്പുറം, ഇദ്‌രീസ് അയ്യൂര്‍, സുബൈര്‍ കുബണൂര്‍, സാബിത്ത് പള്ളിക്കാല്‍, ഷംസീര്‍ അഡൂര്‍, മുബീന്‍ ലൂത്ത എന്നിവര്‍ പ്രസംഗിച്ചു. അഷ്‌റഫ് കര്‍ള സ്വാഗതവും, ആസിഫ് കാപ്പില്‍ നന്ദിയും പറഞ്ഞു.
Keywords : Kasaragod, Dubai, Sports, Gulf, Football Tournament.