ദുബൈ-കാഞ്ഞങ്ങാട് മണ്ഡലം കെ.എം.സി.സി സംഗമം ശനിയാഴ്ച
Feb 23, 2013, 18:15 IST
ദുബൈ: ദുബൈ-കാഞ്ഞങ്ങാട് മണ്ഡലം കെ.എം.സി.സി സംഗമവും ലീഡേര്‍സ് മീറ്റ് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. ചടങ്ങില്‍ കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റും, സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറിയുമായ ബഷീര്‍ ബെള്ളിക്കോത്തിന് സ്വീകരണം നല്‍കും. ശനിയാഴ്ച ദുബൈ മാഹി ഹോട്ടലിലാണ് പരിപാടി.
ഹുസൈനാര് ഹാജി, അന്‍വര്‍ നഹ, ഹനീഫ് കല്‍മട്ട ഹംസ തൊട്ടി, എം.കെ.അബ്ദുല്ല തുടങ്ങി കേന്ദ്ര-സംസ്ഥാന ജില്ലാ കെ.എം.സി.സി നേതാക്കള്‍ സംസാരിക്കും. ദുബൈ, ഹമരിയ, അവീര്‍, കരാമ അല്‍ നഹദ തുടങ്ങിയ എരിയകളിലെ മുഴുവന്‍ കാഞ്ഞങ്ങാട് നിവാസികളും യോഗത്തില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികളായ സി.എച്ച്. നൂറുദ്ദീന്‍, യുസുഫ് മുക്കൂട്, ഹനീഫ് ബാവ എന്നിവര്‍ അറിയിച്ചു.

Keywords: Dubai-Kanhangad, KMCC, Meet, Basheer Bellikoth, Reception, Gulf, Malayalam news, Kerala, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.