ദുബൈ ജദീദ് റോഡ് മീറ്റ്: ബ്രോഷര്‍ പ്രകാശനം ചെയ്തു
Feb 24, 2015, 20:00 IST
ദുബൈ: (www.kasargodvartha.com 24/02/2015) 27ന് ദുബൈ ദേരാ ഷറാട്ടണില്‍ സംഘടിപ്പിക്കുന്ന ദുബൈ തളങ്കര ജദീദ് റോഡ് മീറ്റിന്റെ ബ്രോഷര്‍ പ്രകാശനം ദുബൈ കെ.എം.സി.സി പ്രസിഡണ്ട് പി.കെ അന്‍വര്‍ പത്ര പ്രവര്‍ത്തകന്‍ ടി.എ ഷാഫിക്ക് നല്‍കി നിര്‍വഹിച്ചു. ഫൈസല്‍ പട്ടേല്‍, സി.എ സമീര്‍, സി.എ സലീം, ഇഖ്ബാല്‍ കൊട്ടയാടി, സാദിഖ് പീടികക്കാരന്‍, അലി മാസ്റ്റര്‍ സംബന്ധിച്ചു.
സംഗമം 27 ന് വൈകിട്ട് ഏഴ് മണിക്ക് കെ.എം.സി.സി കേന്ദ്ര ഉപദേശക സമിതി അംഗവും വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാനുമായ യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്യും. ടി.എ ഷാഫി മുഖ്യാതിഥിയായിരിക്കും. പി.എ മഹ്മൂദ് അധ്യക്ഷത വഹിക്കും.
ഖത്തര്‍ കാസര്‍കോട് ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് ലുഖ്മാനുല്‍ ഹക്കീം, പ്രവാസ എഴുത്തുകാരന്‍ ഇല്ല്യാസ് എ. റഹ്മാന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചവരെ ചടങ്ങില്‍ ആദരിക്കും.

Keywords : Kasaragod, Kerala, Thalangara, Gulf, Meet, Natives, Jadeed Road, Brochure Release, Dubai Jadeed Road meet: Brochure released