ദിവാ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി
Jul 10, 2015, 10:00 IST
ദോഹ: (www.kasargodvartha.com 10/07/2015) ഖത്തറിലുള്ള കാസര്‍കോട് ജില്ലക്കാരുടെ കൂട്ടായ്മയായ ദിവാ കാസര്‍കോട് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. എഫ്.സി.സിയില്‍ നടന്ന സംഗമത്തില്‍ യൂത്ത് ഫോറം വൈസ് പ്രസിഡണ്ട് സമീര്‍ കാളികാവ് ഉദ്‌ബോധനം നടത്തി.
ജില്ലയിലെ 50തോളം നിര്‍ധര കുടുബങ്ങള്‍ക്ക് ഒരു മാസത്തെ ഭക്ഷ്യ വിഭവങ്ങള്‍ നല്‍കുമെന്നും, മാരക രോഗം ബാധിച്ച ജില്ലയിലെ 16 പേര്‍ക്ക് എല്ലാ മാസവും മരുന്ന് വാങ്ങാനുള്ള സഹായം നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. നജീബ് ചെമ്മനാട്, ഷംസീര്‍ മാങ്ങാട്, റിസ് വാന്‍ കോട്ടിക്കുളം, ഷജീം കോട്ടച്ചേരി, സിയാദ് അലി, ഹഫീസുല്ല എന്നിവര്‍ നേതൃത്വം നല്‍കി.

Keywords : Kasaragod, Gulf, Doha, Qatar, Ifthar Meet, DIWA.