city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Dependent visa | ആശ്രിത വിസയില്‍ കഴിയുന്ന 25 വയസ് പൂര്‍ത്തിയായ ആണ്‍മക്കള്‍ നിര്‍ബന്ധമായും സ്ഥാപനങ്ങളുടെ പേരിലേക്ക് സ്‌പോണ്‍സര്‍ഷിപ് മാറ്റണമെന്ന് സഊദി പാസ്‌പോര്‍ട് ഡയറക്ടറേറ്റ്

റിയാദ്: (www.kasargodvartha.com) മാതാവിന്റെയോ പിതാവിന്റെയോ ആശ്രിത വിസയില്‍ കഴിയുന്ന 25 വയസ് പൂര്‍ത്തിയായ ആണ്‍മക്കള്‍ നിര്‍ബന്ധമായും സ്ഥാപനങ്ങളുടെ പേരിലേക്ക് സ്‌പോണ്‍സര്‍ഷിപ് മാറ്റണമെന്ന് സഊദി പാസ്‌പോര്‍ട് (ജവാസത്) ഡയറക്ടറേറ്റ് ഉത്തരവിട്ടു. 21 വയസു കഴിഞ്ഞവര്‍ വിദ്യാര്‍ഥികളാണെങ്കില്‍ മാത്രമേ ആശ്രിത വിസയില്‍ തുടരാന്‍ കഴിയൂ എന്നും ഉത്തരവില്‍ പറയുന്നു.


Dependent visa | ആശ്രിത വിസയില്‍ കഴിയുന്ന 25 വയസ് പൂര്‍ത്തിയായ ആണ്‍മക്കള്‍ നിര്‍ബന്ധമായും സ്ഥാപനങ്ങളുടെ പേരിലേക്ക് സ്‌പോണ്‍സര്‍ഷിപ് മാറ്റണമെന്ന് സഊദി പാസ്‌പോര്‍ട് ഡയറക്ടറേറ്റ്

ആശ്രിത വിസയിലുള്ള 21 വയസിനു മുകളിലുള്ളവരുടെ ഇഖാമ പുതുക്കുമ്പോള്‍ വിദ്യാര്‍ഥിയാണെന്നു തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം. 25 വയസ് കഴിഞ്ഞാല്‍ തൊഴില്‍ വിസയില്‍ മാത്രമേ രാജ്യത്ത് തുടരാനാവൂ. അതുകൊണ്ടാണ് വിദേശിയുടെ ആശ്രിതരായി കുടുംബ വിസയില്‍ സഊദിയില്‍ കഴിയുന്നവര്‍ 21 വയസ് കഴിഞ്ഞവരാണങ്കില്‍ ഇഖാമ പുതുക്കാന്‍ വിദ്യാഭ്യാസ രേഖകള്‍ ഹാജരാക്കണമെന്നും 25 വയസ് പൂര്‍ത്തിയായവര്‍ തൊഴില്‍ സ്ഥാപനത്തിന്റെ പേരിലേക്ക് സ്‌പോണ്‍സര്‍ഷിപ് മാറ്റണമെന്നും വ്യവസ്ഥ വയ്ക്കുന്നതെന്ന് ജവാസത് വിശദീകരിച്ചു.

Keywords:  Dependent visa holders who have completed 25 years of age in Saudi Arabia must change their sponsorship, Riyadh, News, Passport, Saudi Arabia, Student, Top-Headlines, Education, Gulf, World.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia