നോര്‍ക സെല്‍ കാസര്‍കോട് ഉടന്‍ സ്ഥാപിക്കണം: എംഫഖ് ഖത്തര്‍
Feb 12, 2015, 08:00 IST
ദോഹ: (www.kasargodvartha.com 12/02/2015) പ്രവാസികള്‍ ഏറെയുള്ള ജില്ലയായ കാസര്‍കോട്ട് പ്രവാസി വകുപ്പ് സ്ഥാപിക്കുമെന്ന് പറയുന്ന നോര്‍ക സെല്‍ ഇതുവരെ സ്ഥാപിക്കാത്തത് പ്രവാസികളോട് കാണിക്കുന്ന അവഗണനയാണെന്ന് എംഫഖ് ഖത്തര്‍ അഭിപ്രായപ്പെട്ടു.
നോര്‍ക സെല്‍ ജില്ലയില്‍ ഉടന്‍ സ്ഥാപിക്കണമെന്നും എംഫഖ് ഖത്തര്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ചു എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എ, ജില്ലാ യു.ഡി.എഫ് ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല എന്നിവര്‍ക്ക് നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു.
ജനറല്‍ സെക്രട്ടറി അബ്ദുര്‍ റഹ്മാന്‍ എരിയാല്‍ അധ്യക്ഷത വഹിച്ചു. ഷെക്കീല്‍ കുന്നില്‍, അജ്മല്‍ ചൗക്കി, അബിനാസ്, ഷെക്കീര്‍ കുന്നില്‍, ഇക്ബാല്‍ കണ്ടത്തില്‍, മാഹിന്‍, ആബിദ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Keywords : Kasaragod, Kerala, Qatar, Gulf, Norka Cell, Demand, MFAQ Qatar.