city-gold-ad-for-blogger

പ്രധാന റോഡുകളില്‍ ഡെലിവറി ബൈകുകള്‍ നിരോധിക്കാനൊരുങ്ങി കുവൈത്

കുവൈത്ത് സിറ്റി: (www.kasargodvartha.com 01.05.2021) കുവൈതില്‍ ഡെലിവറി ബൈകുകള്‍ ഉള്‍പ്പെട്ട അപകടങ്ങള്‍ വര്‍ധിച്ച കാരണം പ്രധാന റോഡുകളില്‍ ഡെലിവറി ബൈകുകള്‍ നിരോധിച്ചേക്കും. ഡെലിവറി ബൈകുകളുടെ സേവനം റസിഡന്‍ഷ്യല്‍ മേഖലകളില്‍ മാത്രമായി ചുരുക്കാനാണ് ആലോചന.

റോഡില്‍ ജനങ്ങളുടെ ജീവന് സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി അത്തരം നടപടി അനിവാര്യമെന്ന് ഗതാഗതവിഭാഗം ജനറല്‍ ഡയറക്ടറേറ്റ് മാധ്യമവിഭാഗം ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഹൈവേകളില്‍ ഡെലിവറി ബൈകുകളുടെ അമിതവേഗതയും നിയമങ്ങള്‍ പാലിക്കാത്തതും അപകടത്തിന് കാരണമാകുന്നതായും കണ്ടെത്തിയിട്ടുണ്ട്. 

പ്രധാന റോഡുകളില്‍ ഡെലിവറി ബൈകുകള്‍ നിരോധിക്കാനൊരുങ്ങി കുവൈത്

Keywords: Kuwait, News, Gulf, World, Top-Headlines, Bike, Accident, Kuwait City, Delivery bikes to be banned from using main roads

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia