കാസര്‍കോട്ട് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത് ദുബൈയില്‍ നിന്നെത്തിയയാള്‍ക്ക്; പോസിറ്റീവായത് 33 ദിവസങ്ങള്‍ക്കു ശേഷം
Apr 19, 2020, 19:39 IST
കാസര്‍കോട്: (www.kasargodvartha.com 19.04.2020) കാസര്‍കോട്ട് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത് ദുബൈയില്‍ നിന്നെത്തിയയാള്‍ക്ക്. ദുബൈയില്‍ നിന്നെത്തി 33 ദിവസങ്ങള്‍ക്കു ശേഷമാണ് 48 വയസുള്ള പുരുഷന് കോവിഡ് സ്ഥിരീകരിച്ചത്. മാര്‍ച്ച് 16നാണ് ദുബൈയില്‍ നിന്ന് എത്തിയത്.
അതേസമയം കാസര്‍കോട്ട് ഞായറാഴ്ച എട്ട് പേര്‍ കൂടി രോഗവിമുക്തരായി. മൂന്നു പേര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്നും മൂന്നു പേര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും രണ്ടു പേര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിന്നുമാണ് രോഗം ഭേദമായതെന്ന് ഡി എം ഒ ഡോ. എ.വി. രാംദാസ് അറിയിച്ചു.
Keywords: Kasaragod, Kerala, News, COVID-19, Gulf, Top-Headlines, Trending, Covid positive for man after 33 days coming from gulf