കോവിഡ്: 2 മലയാളികള്‍ കൂടി വിദേശത്ത് മരണപ്പെട്ടു
Apr 28, 2020, 12:54 IST
കോട്ടയം: (www.kasargodvartha.com 28.04.2020) കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി വിദേശത്ത് മരണപ്പെട്ടു. രണ്ട് കോട്ടയം സ്വദേശികളാണ് മരിച്ചത്. കോട്ടയം മാന്നാനം സ്വദേശിയായ സെബാസ്റ്റ്യന്‍ വല്ലാത്തറക്കല്‍ അമേരിക്കയിലെ ഷിക്കാഗോയിലും കോട്ടയം വെളിയന്നൂര്‍ കുറ്റിക്കോട്ട് സ്വദേശി അനൂജ് കുമാര്‍ ലണ്ടനിലുമാണ് മരണപ്പെട്ടത്. ഇരുവരും കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
സെബാസ്റ്റ്യന്‍ കഴിഞ്ഞ 11 വര്‍ഷമായി കുടുംബ സമേതം അമേരിക്കയിലാണ്. അനൂജ് കുമാര്‍ ലണ്ടനില്‍ ആരോഗ്യപ്രവര്‍ത്തകനാണ്. സംസ്‌കാരം അവിടെ തന്നെ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Keywords: Kottayam, Kerala, Gulf, Death, News, COVID-19, Covid-19: 2 more malayalees died in foreign countries