സി.കെ.ചന്ദ്രപ്പന്‍ അനുസ്മരണവും മെഡിക്കല്‍ ക്യാമ്പും
Mar 20, 2013, 17:31 IST
ഷാര്‍ജ: നവയുഗം ഷാര്‍ജയുടെ ആഭിമുഖ്യത്തില്‍ സി.കെ.ചന്ദ്രപ്പന്‍ ഒന്നാം ചരമവാര്‍ഷിക ദിനം ആചരിക്കുന്നു. മാര്‍ച്ച് 22ന് വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അനുസ്മരണ യോഗത്തില്‍ അടൂര്‍ എം.എല്‍.എ ചിറ്റയം ഗോപാലകുമാറും, യുഎ.ഇയിലെ പ്രമുഖ സാംസ്‌ക്കാരിക സംഘടനാ നേതാക്കളും പങ്കെടുക്കും.
ഇതോടനുബന്ധിച്ച് മാര്‍ച്ച് 29ന് രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിരങ്ങള്‍ക്ക് 055 6353899, 055 4762677 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Keywords: C.K.Chandrappan, Anusmaranam, Firt death anniversary, Navayugam, Sharjah, Committee, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News