city-gold-ad-for-blogger

കുവൈതില്‍ നീന്തല്‍ കുളത്തിന്റെ ഗ്രിഡില്‍ കാല്‍ കുടുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തി അഗ്നിശമന സേന

കുവൈത് സിറ്റി: (www.kasargodvartha.com 18.09.2021) കുവൈതില്‍ നീന്തല്‍ കുളത്തിന്റെ ഗ്രിഡില്‍ കാല്‍ കുടുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തി അഗ്നിശമന സേന. സാല്‍മിയയിലുള്ള മറൈന്‍ ക്ലബ്ബിലെ നീന്തല്‍ കുളത്തിലായിരുന്നു സംഭവം. കുട്ടിയുടെ കാലിന് നിസാര പരിക്കേറ്റു. 

File Photo:

കുവൈതില്‍ നീന്തല്‍ കുളത്തിന്റെ ഗ്രിഡില്‍ കാല്‍ കുടുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തി അഗ്നിശമന സേന

വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ അല്‍ ബിദയില്‍ നിന്നുള്ള ഫയര്‍ സര്‍വീസ് അംഗങ്ങള്‍ സംഘം കുട്ടിയുടെ കാല്‍ ഗ്രിഡില്‍ നിന്ന് പുറത്തെടുത്തു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും കാലിന് നിസാര പരിക്കുകള്‍ മാത്രമാണെന്നും അധികൃതര്‍ അറിയിച്ചു. 

Keywords: Kuwait, News, Gulf, World, Top-Headlines, Injured, Swimming, Child, Child rescued after foot stuck in swimming pool grid

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia