ചെരുമ്പ ജമാഅത്ത് കൂട്ടായ്മയും, യാത്രയയപ്പും 22ന്
May 11, 2015, 09:30 IST
ഷാര്‍ജ: (www.kasargodvartha.com 11/05/2015) യു.എ.ഇ സന്ദര്‍ശനവുമായി എത്തിയ ചെരുമ്പ ജുമാമസ്ജിദ് മുദരിസ് ഹസന്‍ സഅദി ദേലംപാടിക്ക് യാത്രയപ്പും ചെരുമ്പ ജമാഅത്ത് യു.എ.ഇ മെമ്പര്‍മാരുടെ കൂട്ടായ്മയും 22ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഷാര്‍ജ കമ്മിറ്റി ഓഫീസില്‍ നടക്കും. യു.എ.ഇയിലുള്ള മുഴുവന്‍ ചെരുമ്പ ജമാത്ത് മെമ്പര്‍മാരും പരിപാടിയില്‍ സംബന്ധിക്കണമെന്ന് അബുദാബി, ദുബൈ, ഷാര്‍ജ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
ബന്ധപ്പെടേണ്ട നമ്പര്‍: ഹമീദ് ഹാജി (050780 1498), പി.പി ബഷീര്‍ (050806 4141), സി.എച്ച് ഉബൈദ് (050483 6837), അബ്ദുര്‍ റഹ് മാന്‍ (0529109467), സി.പി സുലൈമാന്‍ (050671 8542).
ബന്ധപ്പെടേണ്ട നമ്പര്‍: ഹമീദ് ഹാജി (050780 1498), പി.പി ബഷീര്‍ (050806 4141), സി.എച്ച് ഉബൈദ് (050483 6837), അബ്ദുര്‍ റഹ് മാന്‍ (0529109467), സി.പി സുലൈമാന്‍ (050671 8542).
Keywords : Sharjah, Gulf, UAE, Committee, Meeting, Cherumba, Jama ath.