ബഹ്‌റൈന്‍ മൊഗ്രാല്‍ പുത്തൂര്‍ സംയുക്ത മഹല്ല് ജമാഅത്ത് ജനറല്‍ ബോഡി
Mar 28, 2013, 19:00 IST
മനാമ: കാസര്‍കോട് ജില്ലയിലെ മൊഗ്രാല്‍ പുത്തൂര്‍ ഭാഗത്തെ അഞ്ച് ജമാഅത്തുകളുള്‍ക്കൊള്ളുന്ന സംയുക്ത മഹല്ല് ജമാഅത്തിന്റെ 36-ാം വാര്‍ഷിക ജനറല്‍ ബോഡിയോഗം വെള്ളിയാഴ്ച മനാമ ഗോള്‍ഡ് സിറ്റിക്ക് സമീപമുള്ള സമസ്താലയത്തില്‍ ചേരും.
യോഗത്തില്‍ വരവ് ചിലവ്കണക്ക് അവതരണവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കുന്നതിനാല്‍ ബന്ധപ്പെട്ട മുഴുവന്‍ ജമാഅത്ത് അംഗങ്ങളും കൃത്യസമയത്ത് യോഗത്തില്‍ സംബന്ധിക്കണമെന്ന് ജന.സെക്രട്ടറി പി.ബി.എ. ബാവഹാജി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 00973 33786711 എന്ന നമ്പറിൽ ബന്ധപ്പെടുക.

Keywords: Bahrain, Mogral puthur, Manama, Samyuktha, Mahal jamaath, General body, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News