ബഹ്‌റൈന്‍ കാസര്‍കോട് കൂട്ടായ്മ രൂപീകരിച്ചു
Nov 5, 2016, 10:58 IST
മനാമ: (www.kasargodvartha.com 05.11.2016) ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന ജില്ലയിലെ വിവിധ പ്രദേശത്തുള്ളവരെ സംഘടിപ്പിച്ച് ബഹ്‌റൈന്‍ കാസര്‍കോട് കൂട്ടായ്മ രൂപീകരിച്ചു. ജില്ലയിലെ നിരാലംബരായ കുടുംബങ്ങളെ കണ്ടെത്തി സഹായങ്ങളെത്തിക്കുന്നതടക്കം സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തന സജ്ജരാകുകയെന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യം.
കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ആറു ടീമുകളെ ഉള്‍പ്പെടുത്തി കാസര്‍കോട് ഫുട്‌ബോള്‍ ലീഗ് ഡിസംബര്‍ ആദ്യവാരത്തില്‍ നടത്തും. ഹാരിസ് ഉളിയത്തടുക്ക സ്വാഗതം പറഞ്ഞു. സലീം തളങ്കര, ഖലീല്‍ ആലംപാടി, ഷിയാഫ് ചെമ്മനാട്, ഹാരിസ് ബെദിര (ഖിലാദി), സിബി ഹനീഫ് സംസാരിച്ചു.
ഭാരവാഹികള്‍: സലീം തളങ്കര (മുഖ്യ രക്ഷാധികാരി), സിബി ഹനീഫ് മൊഗ്രാല്‍ പുത്തൂര്‍ (പ്രസിഡണ്ട്്), ആഷിഖ് കോപ്പ (സെക്രട്ടറി), ഷിയാഫ് ചെമ്മനാട് (ട്രഷറര്‍), ഖലീല്‍ ആലംപാടി, ഹാരിസ് ബെദിര (ഖിലാദി), സുലൈമാന്‍ തളങ്കര, അഷ്‌റഫ് മഞ്ചേശ്വരം (വൈസ് പ്രസിഡണ്ടുമാര്‍), ആസിഫ് മാന്യ, ഖാദര്‍ പൊവ്വല്‍, സമീര്‍ പുഞ്ചിരി ഉളിയത്തടുക്ക, എസ് ടി ഹാരിസ് ആലംപാടി (ജോയിന്റ് സെക്രട്ടറി), ജലീല്‍ മൊഗ്രാല്‍ പൂത്തൂര്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി).
Keywords: Gulf, Bahrain, Manama, Office- Bearers, Workers, Pravasi, Committee, Group.