ബഹ്‌റൈനില്‍ കുടുംബവിസ അനുവദിക്കുന്നതിനുള്ള ശമ്പള പരിധി വര്‍ദ്ധിപ്പിച്ചു
Jan 10, 2018, 10:46 IST
മനാമ: (www.kasargodvartha.com 10.01.2018) ബഹ്‌റൈനില്‍ കുടുംബവിസ അനുവദിക്കാനുള്ള വ്യവസ്ഥയില്‍ മാറ്റം വരുത്തി ആഭ്യന്തരമന്ത്രി ലഫ്. ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയുടെ പുതിയ ഉത്തരവ്. പ്രവാസികള്‍ക്കു കുടുംബ വിസ അനുവദിക്കണമെങ്കില്‍ കുറഞ്ഞത് 400 ദീനാര്‍ (ഏകദേശം 65,000 രൂപ) മാസശമ്പളം ഉണ്ടായിരിക്കണമെന്നാണ് പുതിയ വ്യവസ്ഥ.
നേരത്തെ 250 ദീനാറായിരുന്നു കുടുംബവിസ അനുവദിക്കുമായിരുന്ന ശമ്പളപരിധി. നിലവില്‍ കുടുംബങ്ങളെ ഒപ്പം താമസിപ്പിക്കുന്നവര്‍ക്കു ഭേദഗതി ബാധകമല്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Gulf, Top-Headlines, Manama, News, Family visa, Bahrain announces minimum 400 BH monthly salary for family visas.