കൊണ്ടോട്ടി സെന്റര്‍ ജിദ്ദ അനുശോചിച്ചു
Jan 31, 2012, 01:15 IST
ഇമ്പാല ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ റിപബ്ലിക്ദിന സന്ദേശങ്ങള്‍ കൈമാറുകയും മുഴുവന്‍ ഇന്ത്യന്‍പ്രവാസി സമൂഹത്തിനും ആശംസകള്‍ നേരുകയും ചെയ്തു. സെന്റര്‍ പ്രസിഡന്റ് കബീര്‍ കൊണ്ടോട്ടി യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബാവ തങ്ങള്‍ ഖിറാഅത്ത് നടത്തി. യോഗത്തില്‍ അടുത്ത ആറുമാസത്തേക്കുള്ള പ്രവര്‍ത്തന പദ്ധതികള്‍ തയ്യാറാക്കി. നാസര്‍ ഇത്താക്ക, ജാഫര്‍ കൊടവി, ഷഫീഖ്, ബഷീര്‍ തൊട്ടിയന്‍, ശംസു കൊാേട്ടി, ഗസല്‍, അശ്‌റഫ്, ഗഫൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സലീം മധുവായി സ്വാഗതവും ഖജാന്‍ജി റഷീദ് ചുള്ളിയന്‍(ബദുറുദ്ദീന്‍) നന്ദിയു പറഞ്ഞു.
Keywords: jeddah, Gulf, Condolence, Sukumar Azheekode, M.O.H. Farookh