സാദിഖ് കാവിലിന് മാധ്യമശ്രീ പുരസ്‌കാരം
Apr 15, 2016, 09:06 IST
അബുദാബി: (www.kasargodvartha.com 15.04.2016) ഗ്രീന്‍ വോയ്‌സ് അബുദാബി ഘടകത്തിന്റെ 11-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ മാധ്യമശ്രീ പുരസ്‌കാരം സാദിഖ് കാവിലിന്. 'യു എ ഇ എക്‌സ്‌ചേഞ്ച് സ്‌നേഹപുരം 2016' പരിപാടിയില്‍ യു എ ഇ എക്‌സ്‌ചേഞ്ച് പ്രസിഡണ്ട് വൈ സുധീര്‍ കുമാര്‍ ഷെട്ടി, ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ ചീഫ് കമ്യൂണിക്കേഷന്‍ ഓഫീസര്‍ വി നന്ദകുമാര്‍, യൂണിവേഴ്‌സല്‍ ആശുപത്രി എം ഡി ഡോ ഷബീര്‍ നെല്ലിക്കോട് എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു.
കെ കെ മൊയ്തീന്‍ കോയ അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. ദുബൈ മനോരമയില്‍ സീനിയര്‍ റിപ്പോര്‍ട്ടറായ സാദിഖ് കാവില്‍ കാസര്‍കോട് കാവുഗോളിയിലെ പരേതനായ കാവില്‍ സുലൈമാന്‍ ഹാജി - മറിയുമ്മ ദമ്പതികളുടെ മകനാണ്.
Keywords : Abudhabi, Award, Gulf, Media worker, Gulf, Sadiq Kavil.