'അറേബ്യന്‍ സ്റ്റാര്‍സ്' സംഗീത സംഘം നിലവില്‍ വന്നു
Mar 16, 2016, 11:00 IST
ദുബൈ: (www.kasargodvartha.com 16.03.2016) 'അറേബ്യന്‍ സ്റ്റാര്‍സ്' സംഗീത സഘം നിലവില്‍ വന്നു. യു എ ഇയിലെ പ്രഗത്ഭരായ കലാകാരന്മാര്‍ അണിനിരന്ന പരിപാടിയില്‍ മുക്കം സാജിതയുടെ നേതൃത്വത്തിലാണ് അറേബ്യന്‍ സ്റ്റാര്‍സ് എന്ന സംഗീത സംഘം നിലവില്‍ വന്നത്.
അറേബ്യന്‍ സ്റ്റാര്‍സിന്റെ ലോഗോ പ്രകാശനം കഴിഞ്ഞ ദിവസം ദുബൈ റോള റസിഡന്‍സിയില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത ഗായിക കെ എസ് ചിത്രയും പിന്നണി ഗായകന്‍ അഫ്‌സലും ചേര്‍ന്ന് നിര്‍വഹിച്ചിരുന്നു. ചടങ്ങില്‍ ഗായകരായ ഹംദ നൗഷാദ്, റാഫി മഞ്ചേരി, യൂനുസ് മടിക്കൈ, മുഹമ്മദ് റാഫി തൃശൂര്‍, ഷമീര്‍ വളാഞ്ചേരി, അറേബ്യന്‍ സ്റ്റാര്‍സ് ഡയറക്ടര്‍മാരായ അസീസ് കാസര്‍കോട്, സലിം നൗഷാദ്, സുബൈര്‍ തളിപ്പറമ്പ, റഫീഖ് കാക്കടവ് എന്നിവര്‍ സംബന്ധിച്ചു.
Keywords: Dubai, Gulf, Logo, kasaragod, Singer, KS Chithra, Afsal, Music, UAE