പ്രവാസികളുടെ സേവനം ശ്ലാഗനീയം: ഹമീദ് മൗലവി ആലംപാടി
Jan 22, 2013, 17:51 IST
ദുബൈ: രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ പുരോഗതിയില്‍ പ്രവാസികള്‍ നടത്തിവരുന്ന സേവനങ്ങള്‍ ശ്ലാഗനിയമാണെന്ന് സുന്നീ മാനേജ്മെന്റ് അസോസിയേഷന് കാസര്‍കോട് ജില്ലാ പ്രസിഡന്റ് എസ്. എ. അബ്്ദുല്‍ ഹമീദ് മൗലവി ആലംപാടി പറഞ്ഞു.
പ്രശ്ന പ്രാരാബ്ധങ്ങള്‍ക്കിടയില്‍ സ്വന്തം നാടിന്റെ വളര്‍ച്ചയില്‍ പ്രവാസികള്‍ കാണിക്കുന്ന ആത്മാര്‍ത്ഥത സ്തുത്തിര്ഹമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ദുബൈ സഅദിയ്യ സെന്ററില്‍ നടന്ന സഅദിയ്യ യതീംഖാന പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ ഒസാസോയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുനീര്‍ ബാഖവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കരീം ഹാജി തളങ്കര ഉദ്ഘാടനം ചെയ്തു. അബ്്ദുല്‍ ഗഫാര്‍ സഅദി മുഖ്യപ്രഭാഷണം നടത്തി. സലാം സഅദി തെക്കുമ്പാട്, നാസര്‍ സഅദി, അബൂബക്കര്‍ സഅദി അലക്കാട്, ദാവൂദ് മാസ്റ്റര്‍, ഫാറൂഖ് ഹുസൈന്, സലാം ബംബ്രാണ, റാഷിദ് ഉദിനൂര്‍, റഫീഖ് ആലംപാടി, അസീസ് കണ്ണൂര്‍ എന്നിവര്‍ പ്രസംഗിച്ചു. നാസര്‍ സഅദി സ്വാഗതവും ടി.എ. അലി. ബംബ്രാണ നന്ദിയും പറഞ്ഞു.

Keywords: Saadiya, Yatheemkhana, Old student meet, Dubai, A.Abdul Hameed Moulavi, Inauguration, Gulf, Malayalam news, Alampadi praises NRI service