അല്‍ നിബ്രാസ് സാധു സംരക്ഷണ സമിതി പള്ളം യു.എ.ഇ കമ്മിറ്റി രൂപവല്‍ക്കരിച്ചു
Dec 19, 2015, 09:00 IST
ദുബൈ: (www.kasargodvartha.com 19/12/2015) അല്‍ നിബ്രാസ് സാധു സംരക്ഷണ സമിതി പള്ളം യു.എ.ഇ കമ്മിറ്റി രൂപവല്‍ക്കരിച്ചു. പ്രസിഡണ്ടായി ശംസുദ്ദീന്‍ പാടലടുക്കയെയും ജനറല്‍ സെക്രട്ടറിയായി ശിഹാബിനെയും, ട്രഷററായി സലാം കോട്ടയെയും തിരഞ്ഞെടുത്തു.
മറ്റുഭാരവാഹികള്‍: അഷ്‌റഫ് കോട്ട, അബ്ദുല്ല പള്ളം (വൈസ് പ്രസിഡണ്ടുമാര്‍), നിസാര്‍ കല്ലച്ചേരി, ഇര്‍ഷാദ് കെ.പി (ജോയിന്റ് സെക്രട്ടറിമാര്‍), റെപ്രെസെന്റേറ്റീവ്‌സ്: അലി കറാമ (പള്ളം), റഫീഖ് കോട്ട (കോട്ട), നിസാമുദ്ദീന്‍ കെ.പി (മുണ്ട്യത്തടുക്ക).
Keywords : Dubai, UAE, Committee, Gulf, Office- Bearers, Al Nibras, Pallam.