അജ്‌വ കുവൈത്ത് സ്വലാത്ത് മജ്‌ലിസും ഇഫ്താര്‍ സംഗമവും 10ന്
Jun 4, 2016, 09:00 IST
കുവൈത്ത്: (www.kasargodvartha.com 04/06/2016) അല്‍ അന്‍വാര്‍ ജസ്റ്റിസ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്റെ (അജ്‌വ കുവൈത്ത്) ആഭിമുഖ്യത്തില്‍ ജൂണ്‍ 10 ന് റിഗ്ഗയിലെ അബ്‌റാര്‍ മജ്‌ലിസില്‍ സ്വലാത്ത് മജ്‌ലിസും ഇഫ്താര്‍ സംഗമവും നടത്തുന്നു. വൈകിട്ട് നാല് മണിക്ക് തുടങ്ങുന്ന പരിപാടിയില്‍ സ്വലാത്ത് മജ്‌ലിസ് ദുആ എന്നിവയ്ക്ക് കുവൈത്തിലെ പ്രമുഖ പണ്ഡിതന്മാര്‍ നേതൃത്വം നല്‍കും.
എല്ലാ അംഗങ്ങളും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ബന്ധപ്പെട്ടവര്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 55827475, 67636251, 67717593
Keywords : Kuwait, Gulf, Programme, Inauguration, Ajwa, Ramadan.