city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അജ്മാന്‍ കെ എം സി സി കാസര്‍കോട് ജില്ലാ തിരഞ്ഞെടുപ്പ് പ്രചാരണോദ്ഘാടനവും നേതാക്കള്‍ക്ക് സ്വീകരണവും 28ന്

അജ്മാന്‍: (www.kasargodvartha.com 27/03/2016) അജ്മാന്‍ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണോദ്ഘാടനവും നേതാക്കള്‍ക്ക് സ്വീകരണവും 28ന് രാത്രി ഒമ്പത് മണിക്ക് അജ്മാന്‍ കെ എം സി സി ആസ്ഥാനത്ത് നടക്കും.

മഞ്ചേശ്വരം എം എല്‍ എ പി ബി അബ്ദുര്‍ റസാഖ്, എം എസ് എഫ് ജില്ലാ സെക്രട്ടറി ഇബ്രാഹിം പള്ളങ്കോട്, മണ്ഡലം നേതാക്കളായ ടി മൂസ, എം അബ്ബാസ്, സെഡ് എ കയ്യാര്‍, ഇബ്രാഹിം മുണ്ടിത്തടുക്ക തുടങ്ങിയ നേതാക്കള്‍ക്ക് സ്വീകരണം നല്‍കും.
അജ്മാന്‍ കെ എം സി സി കാസര്‍കോട് ജില്ലാ തിരഞ്ഞെടുപ്പ് പ്രചാരണോദ്ഘാടനവും നേതാക്കള്‍ക്ക് സ്വീകരണവും 28ന്
അജ്മാന്‍ കെ എം സി സി സംസ്ഥാന - ജില്ലാ - മണ്ഡലം നേതാക്കള്‍ പങ്കെടുക്കും. ഇബ്രാഹിം പള്ളങ്കോട് മുഖ്യപ്രഭാഷണം നടത്തും.


Keywords : Ajman, KMCC, Election 2016, Inauguration, Meeting, Propaganda.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia